കണ്ണൂര്‍ ഡിസിസി ട്രഷറും, പയ്യന്നൂര്‍ കോളേജ് ഭരണ സമിതി പ്രസിഡണ്ടുമായ കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
November 09, 2024
1 min read
•
Updated: June 05, 2026
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂര്‍ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. ഭൗതീകശരീരം ഉച്ചയ്ക്ക് കണ്ണൂര്‍ ഡിസിസി ഓഫീസിലും , പഴയങ്ങാടി ടൗണിലും, 2.30 ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും, അഞ്ച് മണിക്ക് വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദര്‍ശനത്തിന് വെക്കും തുടര്‍ന്ന് സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ചടങ്ങുകള്‍ നാളെ രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശമ്ശാനത്തില്‍ നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10