Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആഭ്യന്തര മന്ത്രിക്കും പൊലീസിനുമെതിരെ വെല്ലുവിളി: അർജുൻ ആയങ്കിയുടെ തെളിവെടുപ്പ് പൂർത്തിയായി; ഇന്ന് കോടതിയിൽ ഹാജരാക്കും

ആഭ്യന്തര മന്ത്രിക്കും പൊലീസിനുമെതിരെ വെല്ലുവിളി: അർജുൻ ആയങ്കിയുടെ തെളിവെടുപ്പ് പൂർത്തിയായി; ഇന്ന് കോടതിയിൽ ഹാജരാക്കും

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസ് ഉദ്യോഗസ്ഥരെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, എറണാകുളത്ത് രജിസ്റ്റർ ചെയ്ത മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം പൊലീസും തയ്യാറെടുക്കുന്നുണ്ട്.

കണ്ണൂർ സൈബർ എസ്‌.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളിൽ അർജുൻ ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ എത്തിച്ച് വിപുലമായ തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവുസങ്കേതത്തിന് സമീപത്തെ ഷൂ റാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഐഫോൺ പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത് താൻ തന്നെയാണെന്ന് അർജുൻ സമ്മതിച്ചു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെ വൈ-ഫൈയും സുഹൃത്തുക്കളുടെ ഹോട്ട്‌സ്‌പോട്ടും ഉപയോഗിച്ചാണ് അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നും അർജുൻ മൊഴി നൽകിയിട്ടുണ്ട്.


Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in