'ഐഎഎസ് റൂൾ 6' ഭേദഗതിക്കുള്ള കേന്ദ്ര നീക്കത്തിനെതിരെ കെ മുരളീധരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
February 04, 2022
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : 1954ലെ ഐഎഎസ് (കേഡർ )റൂൾ 6 ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ. മുരളീധരൻ എം. പി ലോക് സഭയിൽ ആവശ്യപെട്ടു. ചട്ടം 377 അനുസരിച്ചുള്ള ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
സ്റ്റേറ്റ് കേഡറിലുള്ള ആൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥരെ സ്റ്റേറ്റിന്റെ അനുമതിയില്ലാതെ സെൻട്രൽ ഡെപ്യൂറ്റേഷനു കേന്ദ്ര സർക്കാറിനു എടുക്കാം എന്നതാണ് ഭേദഗതി. ഇത് ഇന്ത്യയുടെ കോഓപ്പറേറ്റീവ് ഫെഡറലിസത്തിനും ആൾ ഇന്ത്യ സർവീസ് ഓഫിസർമാരുടെ സത്യസന്ധതയ്ക്കും തുരങ്കം വെക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10