Logo
Tue, Jun 09, 2026 • 02:03 AM
LIVE TV
Watch

No business videos available

No Middle East videos available

ലൈംഗിക പീഡന പരാതി: സമിതിയിൽ രമണയ്ക്ക് പകരം ഇന്ദു മൽഹോത്ര


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 26, 2019
1 min read Updated: June 05, 2026
SHARE:
SAVE: Login to save

ലൈംഗിക പീഡന പരാതി: സമിതിയിൽ  രമണയ്ക്ക് പകരം  ഇന്ദു മൽഹോത്ര
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സമിതിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി. സമിതിയിൽ നിന്ന് പിൻവാങ്ങിയ ജസ്റ്റിസ് എൻ.വി രമണയ്ക്ക് പകരമാണിത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത കുടുംബ സുഹൃത്ത് ആണെന്നും അതിനാൽ തന്റെ സത്യവാങ്മൂലത്തിനും തെളിവുകൾക്കും നീതിയുക്തമായ പരിഗണന ലഭിക്കില്ലേ എന്ന് താൻ ഭയപ്പെടുന്നതായും സുപ്രീം കോടതിക്ക് എഴുതിയ കത്തിൽ പരാതിക്കാരി വ്യക്കമാക്കിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് എൻ.വി രമണ സമിതിയിൽ നിന്ന് പിൻവാങ്ങിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10