ജാലിയന്‍ വാലാബാഗ് സ്മാരകനവീകരണം : രക്തസാക്ഷികളെ അവഹേളിച്ചു ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
August 31, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ സ്മാരക നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രക്തസാക്ഷികളെ അവഹേളിച്ചുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവര്‍ക്കേ രക്തസാക്ഷികളെ ഇങ്ങനെ അവഹേളിക്കാന്‍ കഴിയൂവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/RahulGandhi/status/1432559284114665473
സ്മാരകത്തിലെ നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിനെതിരെ വ്യാപകവിമര്‍ശനമാണുയരുന്നത്. സ്മാരകത്തിന്റെ തനിമ നഷ്ടപ്പെടുത്തിയെന്നും കോര്‍പ്പറേറ്റ് വല്‍ക്കരിച്ചുവെന്നും ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10