ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം : 5 പേർക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
August 10, 2021
1 min read
•
Updated: June 09, 2026
ജമ്മുകശ്മീർ : ശ്രീനഗറിലെ ലാല്‍ചൌക്കില്‍ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ 5 പേർക്ക് പരിക്കേറ്റതായി റിപ്പേർട്ട്. സുരക്ഷ സേനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശം സുരക്ഷ സേനയുടെ കർശന നിരീക്ഷണത്തിലാണ് .കഴിഞ്ഞ ദിവസം സുരക്ഷ സേനയുടെ തിരച്ചിലില്‍ തീവ്രവാദികളുടെ വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10