Logo
Sat, Jun 27, 2026 • 09:35 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ധനത്തിന് ജിഎസ്ടി നടപ്പാക്കുന്നില്ല, അമിത നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നു ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 07, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഇന്ധനത്തിന് ജിഎസ്ടി നടപ്പാക്കുന്നില്ല, അമിത നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നു ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
  ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ധന വിലയിൽ വൻ വർധനയാണ് ഉണ്ടാകുന്നത്.  അമിത നികുതി ചുമത്തി കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ കൊള്ളക്കായാണ് ഇന്ധന വിലയിൽ ജിഎസ്ടി നടപ്പാക്കാത്തതിന് കാരണം എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. https://twitter.com/RahulGandhi/status/1347121899633971201
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10