ഡല്‍ഹി സന്ദര്‍ശനം വ്യക്തിപരം ; അഭ്യൂഹങ്ങള്‍ വേണ്ടെന്ന് അമരീന്ദര്‍ സിംഗ്
Jaihind TV News Report
Jaihind TV Web Desk
September 28, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹങ്ങള്‍ വേണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സുഹൃത്തുക്കളെ കാണുന്നതിനായാണ് യാത്രയെന്നും ഓഫീസ് വ്യക്തമാക്കി. വ്യക്തിപരമായ സന്ദര്‍ശനമാണ് ക്യാപ്റ്റന്റേതെന്ന് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാലും വിശദീകരിച്ചു.
Too much being read into @capt_amarinder’s visit to Delhi. He’s on a personal visit, during which he’ll meet some friends and also vacate Kapurthala house for the new CM. No need for any unnecessary speculation. pic.twitter.com/CFVCrvBQ0i
— Raveen Thukral (@RT_Media_Capt) September 28, 2021
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10