Logo
CHANGE MODE
Sat, Jun 06, 2026 • 11:42 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം ; അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി വേണം' : മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 18, 2021
1 min read Updated: June 05, 2026
Share:

'സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം ; അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി വേണം' : മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran   തിരുവനന്തപുരം : സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കെ.എസ്.യു നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നെയിം ബോര്‍ഡ് ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയാണ് വിദ്യാര്‍ത്ഥികളെ നരനായാട്ട് നടത്താന്‍ മുഖ്യമന്ത്രി നിയോഗിച്ചത്. ഇത് കാടത്തമാണ്. പെണ്‍കുട്ടികളെ പുരുഷ പൊലീസിനെ ഉപയോഗിച്ചാണ് നേരിട്ടത്. വിദ്യാര്‍ത്ഥികളുടെ തലയ്ക്കടിച്ച് ക്രൂരമായിട്ടാണ് പൊലീസ് പരിക്കേല്‍പ്പിച്ചത്. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ചത് പൊലീസാണെന്നും അക്രമത്തിന് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10