ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ജോസഫ് തൊടുപുഴയില്‍, മോന്‍സ് കടുത്തുരുത്തിയില്‍
Jaihind TV News Report
Jaihind TV Web Desk
March 13, 2021
1 min read
•
Updated: June 06, 2026
കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതാവ് പി.ജെ ജോസഫാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
-
പി.ജെ ജോസഫ് - തൊടുപുഴ
-
അഡ്വ. മോൻസ് ജോസഫ് - കടുത്തുരുത്തി
-
അഡ്വ. കെ ഫ്രാൻസിസ് ജോർജ് - ഇടുക്കി
-
അഡ്വ. തോമസ് ഉണ്ണിയാടൻ - ഇരിങ്ങാലക്കുട
-
ഷിബു തെക്കുംപുറം - കോതമംഗലം
-
അഡ്വ. ജേക്കബ് ഏബ്രഹാം - കുട്ടനാട്
-
വി.ജെ ലാലി - ചങ്ങനാശേരി
-
അഡ്വ. പ്രിൻസ് ലൂക്കോസ് - ഏറ്റുമാനൂർ
-
കുഞ്ഞുകോശി പോൾ - തിരുവല്ല
-
എം.പി ജോസഫ് - തൃക്കരിപ്പൂർ
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10