Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് നാദിർഷ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് നാദിർഷ

മലയാള താരസംഘടനയായ 'അമ്മ'യിൽ തർക്കങ്ങളും വിവാദങ്ങളും മുറുകുമ്പോൾ മലയാളത്തിലെ മറ്റൊരു സംഘടനയായ മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി  നാദിർഷയെയും, നടൻ ടിനി ടോമിനെ എതിരില്ലാതെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. രമേഷ്് പിഷാരടിയാണ് മറ്റൊരു വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്.

 ജെനറൽ സെക്രട്ടറി കലാഭവൻ ഷാജോണും ട്രഷറർ ആയി ഗിന്നസ് പക്രുവിനേയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി കലാഭവൻ പ്രജോദ്, സുനീഷ് വാരനാട്.എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്സ് അജീഷ് കോട്ടയം, അലെക്സ് കോട്ടയം, അജയ് കല്ലൈ, കെ.എസ്. പ്രസാദ്, ദേവി ചന്ദന, ലാൽ ബാബു, റെജി രാമപുരം, ഏലൂർ ജോർജ്, തെസ്നി ഖാൻ, നിർമൽ പാലാഴി, അഡ്വ. ജോയ് ജോൺ, സാജു നവോദയ, ഷാജു ശ്രീധർ.

കൂടാതെ സംഘടനയുടെ രക്ഷാധികാരികളുടെ ചുമതല സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവാർക്കാണ് 


Related articles

See all
Popular News

കൂടുതൽ പുതുമകളോടെ 31-ാമത് ഐഎഫ്എഫ്കെ; മാനവീയം വീഥിയിൽ യാതൊരു വിലക്കുകളുമില്ലാതെ കലാപരിപാടിക...

Popular News

ഗായിക റിമി ടോമി വിവാഹിതയായി; വരൻ മുംബൈ മലയാളി ലിബിൻ മാത്യു

Popular News

'ഇതെന്റെ മെറ്റേണിറ്റി ഷൂട്ട്'; ലളിതമായ ചിത്രവുമായി ആരാധകരുടെ പ്രിയതാരം സാമന്ത

Popular News

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പനിൽ’ നായികയായി അഭിനയ; ജന്മദിനത്തിൽ പുതിയ കഥാപാത്രത്തിന്റെ പോസ്...

Save your stories

Sign in