Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും

തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ക്കുക.

വി. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലന്‍, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ അനുമതിയായിട്ടുണ്ട്. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു.

നിലവിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) തന്നെയാണ് കേസ് തുടര്‍ന്നും അന്വേഷിക്കുക. അന്വേഷണ സംഘം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ അതീവ ഗൗരവമുള്ള കണ്ടെത്തലുകള്‍ ഉണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.



Related articles

See all
Popular News

13 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ജിടിഎ 6 എത്തി, ആവേശത്തോടെ വരവേറ്റ് ഗെയിമിങ് ലോകം

Popular News

അരിയിൽ ഷുക്കൂർ വധക്കേസ് വിധി: 18 പേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകാൻ സിബിഐ; കുടുംബവും ഹ...

Popular News

ഹീറോ സ്പ്ലെൻഡർ പ്ലസ് വാങ്ങാൻ ഇനി കൂടുതൽ പണം മുടക്കണം; സ്‌പെഷ്യൽ എഡിഷന് പുതിയ പേരും നിറങ്ങള...

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Save your stories

Sign in