Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ജനപ്രതിനിധികൾക്ക് ഇനി ശമ്പളം സ്പാർക്ക് (SPARK) വഴി; 2027 ജനുവരി മുതൽ പ്രാബല്യത്തിൽ

മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ജനപ്രതിനിധികൾക്ക് ഇനി ശമ്പളം സ്പാർക്ക് (SPARK) വഴി; 2027 ജനുവരി മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ശമ്പള വിതരണം ഇനി മുതൽ 'സ്പാർക്ക്' (SPARK) സംവിധാനം വഴിയാക്കാൻ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർക്ക് സമാനമായ രീതിയിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരുടെ ശമ്പളം സ്പാർക്ക് മുഖേന നൽകാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പുതിയ പരിഷ്കാരം 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ്സ് ചെയ്യുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനുമുള്ള ഏകീകൃത സംവിധാനമാണ് സ്പാർക്ക്. ശമ്പള വിതരണ നടപടികളിൽ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളെയും ഈ സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരുന്നതെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Related articles

See all
Popular News

'വരുംകാലങ്ങളിൽ മനുഷ്യൻ 160 വയസ്സുവരെ ജീവിക്കും'; സാങ്കേതികവിദ്യയുടെ വളർച്ചയെയും പ്രതിസന്ധി...

Popular News

തിരൂരങ്ങാടിയിൽ പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മ...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

Save your stories

Sign in