Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ

കാസർകോട്: കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്ഷേത്രദർശനമാണിത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും പൂർണകുംഭം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ അദ്ദേഹം പങ്കെടുത്തു.

ഇന്നലെ രാത്രി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി കൊല്ലൂരിൽ രാത്രി തങ്ങി. ദർശനത്തിനും പൂജകൾക്കും ശേഷം ഇന്ന് ഉച്ചയ്ക്ക് 2.15-ന് മംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിമാനമാർഗം അദ്ദേഹം മടങ്ങും.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.







Related articles

See all
Popular News

ജാക്കി ചാൻ അന്തരിച്ചെന്ന പ്രചരണം വ്യാജം; 72-ാം വയസ്സിലും താരം പൂർണ്ണ ആരോഗ്യവാൻ

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Save your stories

Sign in