അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന "കരിമ്പടം" ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്
അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന "കരിമ്പടം " എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. സുനിൽ സി പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ,അജയൻ അഞ്ചൽ,ശരിക സ്റ്റാലിൻ,ജീവൻ നവോദയ,സനോജ് നടയിൽ,ജിബിൻ ജോയ്,അനീഷ് വി ശിവദാസ്,ഷിബിന അമീർജാൻ,അമ്മവീട്ടിൽ രാജേഷ്,ബിന്ദു ചന്ദ്ര,സാവിത്രി ചേത്തല്ലൂർ,രതീഷ് മീനക്കൽ,ശ്രീകുമാർ മാടവൂർ,സജീന കൊല്ലം ,രമ്യ മനോജ്, അഡ്വക്കേറ്റ് അനിൽകുമാർ,സാബു തിരുമല,റിജാസ് കൊല്ലം,ആർ കെ രാജ,അബ്ദുൽഖാദർ, ബിനു ബി ചന്ദ്രൻ, ഗോപകുമാർ അടൂർ,ശ്രീലക്ഷ്മി,കാശിനാഥ് ചന്ദ്രൻ ആർ,എൻ കെ ആർ മൗലി,സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ ,ദിലീപ് ആയൂർ,രശ്മി ഹരി, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി ദേശീയ- അന്തർദേശീയ അവാർഡുകൾ നേടിയ ഈ ചിത്രത്തിൻ്റെ കഥ തിരക്കഥ,സംഭാഷണം-അനസ് സൈനുദീൻ എഴുതുന്നു. ശ്രീജിത്ത് മനോഹരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.അനസ് സൈനുദീൻ, ആര്യ അമ്പാട്ട് എന്നിവർ എഴുതിയ വരികൾക്ക് അനസ്സൈ നുദീൻ,നിഖിൽ മാധവ് എന്നിവർ സംഗീതം പകരുന്നു. കല ആന്റ് മേക്കപ്പ് ഉണ്ണികൃഷ്ണൻ കല, വസ്ത്രാലങ്കാരം- ജേഷ്മ ഷിനോജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അൽ അമീൻ ഷാജഹാൻ, എഡിറ്റർ-സൂരജ് പ്രഭ, സ്പെഷ്യൽ കട്ട്സ് -ഷിഫാസ് പള്ളിക്കൽ, ബിജിഎം- ശ്രാവൺ കലൈ, സൗണ്ട് ഡിസൈൻ- കരുണ് പ്രസാദ്, നവാസ് മജീദ്,കളറിസ്റ്റ്- സുരേഷ് സി,സൗണ്ട് മിക്സ്-രാജേഷ്, പബ്ലിസിറ്റി ഡിസൈൻ- ആരോമൽ ചന്ദ്രൻ, സബ്ടൈറ്റിൽസ് ഗീതാഞ്ജലി ഹരികുമാർ, ഫെസ്റ്റിവൽ ക്യൂറേഷൻ & സർട്ടിഫിക്കേഷൻ സപ്പോർട്ട് ഹരി ഗീത സദാശിവൻ,മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ-ഗോവിന്ദ് പ്രഭാകർ, വിഎഫ്എക്സ്- അജയ് ക്രൂസ്,പി ആർ ഒ-എ എസ് ദിനേശ്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.