Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്‍റീന; കൊളംബിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്‍റീന; കൊളംബിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്
  ഫ്ലോറിഡ: കോപ്പ അമേരിക്ക കിരീടം അര്‍ജന്‍റീനയ്ക്ക്. കൊളംബിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. വിജയഗോള്‍ നേടിയത് ലൊതാരോ മാർട്ടിനസ്. വിജയഗോള്‍ പിറന്നത് അധികസമയത്ത്. കോപ്പയില്‍ അര്‍ജന്‍റീനയുടെ പതിനാറാം കിരീടമാണിത്. 112–ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസാണ് അർ‌ജന്‍റീനയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതോടെ ഫൈനൽ പോരാട്ടം എക്സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ അർജന്‍റീന സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായത് ആരാധകർക്കു നിരാശയായി. സ്റ്റേഡിയത്തിലേക്ക് ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്.

Related articles

See all
Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Popular News

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം: ട്രാപ്പ് മിക്സഡ് ടീം ഇനത്തില...

Popular News

അജിത് അഗാര്‍ക്കര്‍ പടിയിറങ്ങി; ബി.സി.സി.ഐ താല്‍ക്കാലിക സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്...

Popular News

നഗോയ ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം; ചൈനയെ തകർത്ത് കിരീടം നിലനിർത്തി

Save your stories

Sign in