പഞ്ചായത്ത് വക മരങ്ങള്‍ മുറിച്ചു വിറ്റു; സി.പി.എം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ
പൊതു ശ്മശാനത്തിലും ആയുര്‍വേദ ആശുപത്രി വളപ്പിലും മരംമോഷണം നടത്തിയകേസില്‍ സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ താഴ...