നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം 'അമ്മ' ജനറല്‍ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
സിനിമാ നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 8 മണിയോടെയായ...