Logo
Sun, Sep 13, 2026 • 08:36 PM
LIVE TV
Watch

No business videos available

No Middle East videos available

ഷാർജ രാജകുടുംബാംഗത്തിന്റെ നിര്യാണം: കൊട്ടാരത്തിലെത്തി നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
September 13, 2026
1 min read
SHARE:
SAVE: Login to save

ഷാർജ രാജകുടുംബാംഗത്തിന്റെ നിര്യാണം: കൊട്ടാരത്തിലെത്തി നടൻ മമ്മൂട്ടി  അനുശോചനം രേഖപ്പെടുത്തി

ഷാർജ രാജകുടുംബാംഗമായ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി നടൻ മമ്മൂട്ടി ഷാർജ കൊട്ടാരത്തിലെത്തി.  ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുള്ളയെ നേരിൽക്കണ്ട മമ്മൂട്ടി, അനുശോചനം നേരിട്ട് അറിയിച്ചു. തുടർന്ന് ഷാർജ ഭരണാധികാരിയുടെ ഓഫീസ് മേധാവി ഷെയ്ഖ് ഡോ.സാലിം,ഷെയ്ഖ് ഫൈസൽ എന്നിവരെയും അദ്ദേഹം നേരിൽക്കണ്ട് അനുശോചനം രേഖപ്പെടുത്തി. 20 മിനിറ്റോളം മമ്മൂട്ടി കൊട്ടാരത്തിൽ ചെലവഴിച്ചു. സുഹൃത്തും വ്യവസായിയുമായ വി.ടി. സലീം, ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ്, ജോർജ് എസ്, നസീർ മുഹമ്മദ്, സമദ് ട്രൂത്ത് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.   



Tags
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10