കൂത്തുപറമ്പില്‍ കെഎസ് യു നേതാക്കള്‍ക്ക് നേരെ സിപിഎം-ഡിവൈഎഫ്‌ഐ അക്രമം: എം സി അതുല്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്; വന്‍ പ്രതിഷേധം
കെഎസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യു നേതാക്കളെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം. ഇന്...