സ്മൃതിയുടെ വെടിക്കെട്ട് സെഞ്ചുറി! ഹോങ്കോങ്ങിന് മുന്നിൽ 194 റൺസ് വിജയലക്ഷ്യം; റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ താരം
വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരേ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 193 റൺസ് നേടി. തകർപ്പൻ സെഞ്ചുറിയുമായി സ...