Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിർണായക അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്

പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. തിരുവമ്പാടി ദേവസ്വത്തിലെ മുതിർന്ന ഭാരവാഹികൾ ഉൾപ്പെടെ ആകെ എട്ട് പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്.

പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട വിവിധ സംഭവവികാസങ്ങളെക്കുറിച്ച് സാക്ഷികളിൽ നിന്നും പ്രതികളിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Save your stories

Sign in