Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല; വീണ്ടും നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

സിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല; വീണ്ടും നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയിട്ടും സിജെപി നേതാക്കളായ സൗരവും അശുതോഷും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല. ഇരുവരും ഹാജരാകാത്ത സാഹചര്യത്തില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയത്ത് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയില്ല. ഇതോടെ തുടര്‍നടപടികളിലേക്ക് കടക്കാന്‍ അന്വേഷണസംഘം ഒരുങ്ങുകയാണ്. തിഹാര്‍ ജയിലില്‍ ഏഴ് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ഇന്നലെയാണ് ജാമ്യ വ്യവസ്ഥകള്‍ക്ക് സമാനമായ ബോണ്ടും സമാധാനം പാലിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പും നല്‍കി പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

Related articles

See all
Popular News

കുതിച്ചുയർന്ന് രൂപ; ജിയോ ഐ.പി.ഒ.യും ആർ.ബി.ഐ. ഇടപെടലും തുണച്ചു, ഡോളറിനെതിരെ രൂപയ്ക്ക് 94.47...

Popular News

'ഏത് രാജ്യദ്രോഹിയെയാണ് ഭീഷണിപ്പെടുത്തുന്നത്?'; എപ്സ്റ്റീൻ വിഷയത്തിൽ ബി.ജെ.പിയെ പരിഹസിച്ച്...

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ 10 ന്; പുസ്തകത്തിന്റെ പതിപ്പുമായി ഇൻസ്റ്റാഗ്രാം വീഡിയോ പങ്കു...

Popular News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സിജെപി നേതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ്

Save your stories

Sign in