പി.സി. ജോർജിനെതിരെ ഉയർന്നുവന്ന പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കും

Jaihind Webdesk
Thursday, September 13, 2018

കന്യാസ്ത്രീക്കെതിരെ വിവാദ പരാമർശം നടത്തിയ പി.സി. ജോർജിനെതിരെ ഉയർന്നുവന്ന പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സാമാജികരുടെ ഭാഗത്ത് നിന്ന് ഇത്തരം സംഭവമുണ്ടാകുന്നത് നിർഭാഗ്യകരമാണ്. റിപ്പോർട്ട് ലഭിച്ച ശേഷം ജോർജിന്‍റെ കാര്യത്തിൽ തുടർനടപടികൾ  സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു.