തച്ചങ്കരി കട്ടപ്പുറത്ത്; കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് നീക്കി
Jaihind TV News Report
Jaihind TV Web Desk
January 30, 2019
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ നീക്കി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പകരം ചുമതല എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശന്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളിസംഘടനകള്‍ തച്ചങ്കരിക്കെതിരെ രംഗത്തുവന്നിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10