ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു, 13 ജവാന്മാര്‍ക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
January 30, 2024
1 min read
•
Updated: June 05, 2026
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് സംഭവം. 13 ജവാന്മാര്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലായിരുന്നു സംഭവം നടന്നത്. ഏറ്റുമുട്ടലിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10