Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിന്നക്കനാലില്‍ കാട്ടാനയാക്രമണം; യുവതിക്ക് ദാരുണാന്ത്യം

ചിന്നക്കനാലില്‍ കാട്ടാനയാക്രമണം; യുവതിക്ക് ദാരുണാന്ത്യം

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരി (36) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

മകനെ സ്‌കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയില്‍ സിങ്ക്കണ്ടം ട്രാന്‍സ്‌ഫോമര്‍ വളവില്‍ വെച്ചാണ് മാരിയെ കാട്ടാന ആക്രമിച്ചത്. ആന മാരിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ മാരിയുടെ മകനും പരിക്കേറ്റിട്ടുണ്ട്.

രാവിലെ ഈ മേഖലയില്‍ കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് കാട്ടാനയെ മുന്നില്‍ കാണാന്‍ സാധിച്ചില്ലെന്നാണ് വിവരം. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിക്കേറ്റ മകനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Related articles

See all
Popular News

'മടിയില്‍ കനമുണ്ട്, കൈകള്‍ ശുദ്ധമല്ല'; മാസപ്പടി കേസില്‍ സിപിഎമ്മിന് ഇരട്ടിപ്രഹരം

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

ആരോപണങ്ങളില്‍ നിന്ന് വിജിലന്‍സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്‍വഴി

Save your stories

Sign in