ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴെത്ത നീക്കം : രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 19, 2019
1 min read
•
Updated: June 10, 2026
കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴെത്ത നീക്കം ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതാണ് എന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തെ അടിച്ചമർത്താനും സമാധാനപരമായ പ്രതിഷേധിക്കുന്നവരെ തടയാനും സർക്കാരിന് അവകാശമില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
This government has no right to shut down colleges, telephones & the Internet, to halt metro trains and to impose #Section144 to suppress India's voice & prevent peaceful protests. To do so is an insult to India’s soul.
— Rahul Gandhi (@RahulGandhi) December 19, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10