കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് ശശി തരൂർ
Jaihind TV News Report
Jaihind TV Web Desk
November 29, 2019
1 min read
•
Updated: June 10, 2026
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം പി. ലോകസഭയുടെ ശൂന്യ വേളയിൽ ഈ അവശ്യം അദ്ദേഹം ഉന്നയിച്ചത്. ടെക്നോ പാർക്ക്, വിക്രം സാരാഭായ് സ്പേസ് സെന്‍റർ എന്നിവിടങ്ങളിലെ പതിനായിരക്കണക്കിന് ജോലിക്കാരുടെ യാത്ര ക്ലേശങ്ങൾക്ക് ഇത് പരിഹാരമാകുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിഷയത്തിൽ ഉചിതമായ തീരുമാനം റെയിൽവേ മന്ത്രാലയം കൈക്കൊള്ളണമെന്നും അദ്ദേഹം സഭയിൽ അഭ്യർത്ഥിച്ചു.
https://youtu.be/16uD4IrCAlo
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10