Logo
Tue, Jun 09, 2026 • 07:57 AM
LIVE TV
Watch

No business videos available

No Middle East videos available

വിവിപാറ്റ് കേസ് ഇന്ന് സുപ്രീംകോടതിയിൽ; പ്രതിപക്ഷ പാർട്ടികൾ നൽകിയ പുനപരിശോധന ഹർജി പരിഗണിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 07, 2019
1 min read Updated: June 05, 2026
SHARE:
SAVE: Login to save

വിവിപാറ്റ് കേസ് ഇന്ന് സുപ്രീംകോടതിയിൽ; പ്രതിപക്ഷ പാർട്ടികൾ നൽകിയ പുനപരിശോധന ഹർജി പരിഗണിക്കും
വിവി പാറ്റ് മെഷീനുകളിലെ 50 ശതമാനം വോട്ടു രസീതുകൾ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് പരിഗണിക്കും. 21 പാർട്ടികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകൾ എണ്ണാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഇത് പോരെന്നാണ് പുനഃപരിശോധന ഹർജിയിൽ ആവശ്യപ്പെടുന്നത്. വ്യാപകമായ ഇവിഎം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികളുടെ നടപടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10