തുടരുന്ന ക്രൂരത ; യുപിയില്‍ പന്ത്രണ്ടുകാരിയും ഭിന്നശേഷിക്കാരിയും പീഡനത്തിന് ഇരയായി
Jaihind TV News Report
Jaihind TV Web Desk
October 09, 2020
1 min read
•
Updated: June 09, 2026
ഉത്തർപ്രദേശില്‍ വീണ്ടും പീഡനം. ദാദ്രിയിൽ 12 വയസുകാരിയും ഷിക്കോഹബാദിൽ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായി. ദാദ്രിയിൽ അയൽവാസിയായ 3 പേർ ചേർന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷിക്കോഹബാദിൽ അച്ഛന്‍റെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10