Logo
Thu, Jun 25, 2026 • 02:59 AM
LIVE TV
Watch

No business videos available

No Middle East videos available

'നിർത്തലാക്കിയത് 72,000 തസ്തികകള്‍! തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്, അത് ഇല്ലാതാക്കുകയല്ല'; രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 17, 2022
1 min read Updated: June 24, 2026
SHARE:
SAVE: Login to save

'നിർത്തലാക്കിയത് 72,000 തസ്തികകള്‍! തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്, അത് ഇല്ലാതാക്കുകയല്ല'; രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന മോദി സർക്കാരിനോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. പ്രതിവർഷം 2 കോടി തൊഴിൽ വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി യുവാക്കളുടെ തൊഴിൽ കവർന്നെടുക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ചെറുകിട തൊഴിലാളികൾ, വെയ്റ്റർ, ക്ലീനിംഗ് സ്റ്റാഫ്, പ്രൈമറി സ്കൂൾ ടീച്ചർ, തോട്ടക്കാരന്‍ തുടങ്ങിയ തസ്തികകളുൾപ്പെടെ കഴിഞ്ഞ 6 വർഷത്തിനിടെ റെയിൽവേയിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലെ 72,000 തസ്തികകളാണ് നിർത്തലാക്കിയത്. ഈ സാഹചര്യത്തില്‍ മോദി സർക്കാര്‍ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1. രാജ്യത്ത് ഗ്രൂപ്പ് സി, ഡി തസ്തികകളിലേക്ക് ദശലക്ഷക്കണക്കിന് ആളുകൾ അപേക്ഷിക്കുന്നു, അവർക്ക് എന്ത് സംഭവിക്കും? 2. ഈ പോസ്റ്റ് പൂർത്തിയാക്കുന്നതിന് മുമ്പ് കൂടുതൽ അപേക്ഷിക്കുന്നവർക്കായി സർക്കാർ എന്താണ് പദ്ധതിയിട്ടിരിക്കുന്നത്? 3. ഈ തസ്തികകളിൽ ഇതിനകം നിയമനം ലഭിച്ചവർക്കായി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്? ഈ സമയത്ത് രാജ്യത്ത് കൂടുതല്‍ @ല - രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10