രണ്ട് കോടി തൊഴില്‍, 15ലക്ഷം രൂപ...; വ്യാജവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മോദിയെ കര്‍ഷകര്‍ വിശ്വസിക്കില്ല : രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 30, 2020
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : വ്യാജവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന നരേന്ദ്ര മോദിയെ കര്‍ഷകര്‍ വിശ്വസിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. 'എല്ലാ ബാങ്ക് അക്കൗണ്ടിലേക്കും 15ലക്ഷം, എല്ലാവര്‍ഷവും രണ്ടുകോടി തൊഴില്‍, കൊറോണക്കെതിരായ യുദ്ധം 21 ദിവസം കൊണ്ട് ജയിക്കും, നമ്മുടെ പ്രദേശത്ത് ആരും നുഴഞ്ഞുകയറിയിട്ടില്ല ' തുടങ്ങിയ പ്രധാനമന്ത്രിയുടെ മുൻ അവകാശ വാദങ്ങള്‍ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിയുടെ 'അസത്യാഗ്രഹ'ങ്ങളുടെ ദീര്‍ഘചരിത്രമറിയുന്ന കര്‍ഷകര്‍ മോദിയെ വിശ്വസിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/RahulGandhi/status/1344148824525139969
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10