യുവാക്കളുടെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതെന്ന് പ്രിയങ്ക ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 16, 2019
1 min read
•
Updated: June 09, 2026
ജാമിയ മില്ലിയ-അലിഗഡ് സർവ്വകലാശാലയിലെ പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമായിത്തുടരെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പൂർണ പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്ത്. യുവാക്കളുടെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
जनता की आवाज़ से डरती है। इस देश के नौजवानों, उनके साहस और उनकी हिम्मत को अपनी खोखली तानाशाही से दबाना चाहती है। यह भारतीय युवा हैं, सुन लीजिए मोदी जी, यह दबेगा नहीं, इसकी आवाज़ आपको आज नहीं तो कल सुननी ही पड़ेगी।
— Priyanka Gandhi Vadra (@priyankagandhi) December 15, 2019
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10