Logo
Sat, Jun 27, 2026 • 06:11 AM
LIVE TV
Watch

No business videos available

No Middle East videos available

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് എസ്എഫ്ഐക്ക് കൂട്ട് പിണറായി പോലീസ്; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് | VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 04, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് എസ്എഫ്ഐക്ക് കൂട്ട് പിണറായി പോലീസ്; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് | VIDEO
  രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് അടിച്ചുതകര്‍ക്കാന്‍ എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ സംഘം ഓഫീസിനുള്ളില്‍ അഴിഞ്ഞാടുമ്പോള്‍ കേരളാ പോലീസ് സംരക്ഷണമൊരുക്കുകയായിരുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുള്ളിലേക്ക് എസ്എഫ്ഐ സംഘം അതിക്രമിച്ചുകടക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്യുമ്പോള്‍ തടയുന്നതിന് പകരം കയറാനും ഇറങ്ങാനും സഹായിക്കുന്ന പോലീസുദ്യോഗസ്ഥരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.   https://www.facebook.com/JaihindNewsChannel/videos/1056514191634472  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10