ഏജീസ് ഓഫീസ് ജീവനക്കാരെ അക്രമിച്ച സംഭവം കേരളത്തിന് അപമാനകരം : ഉമ്മന്‍ചാണ്ടി
Jaihind TV News Report
Jaihind TV Web Desk
July 01, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : പേട്ടയില്‍ ഏജീസ് ഓഫീസ് ജീവനക്കാരെ അക്രമിച്ച സംഭവം കേരളത്തിന് അപമാനകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ സർക്കാർ കുറ്റകരമായ അലംഭാവം കാണിച്ചു. പിടികൂടിയ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തിനിരയായ ഉദ്യോഗസ്ഥരെ പേട്ടയിലെ വീട്ടിലെത്തി സന്ദർശിച്ചതിനാണ് ശേഷം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10