പാരാലിമ്പിക്‌സ് : ഹൈജംപില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി
Jaihind TV News Report
Jaihind TV Web Desk
September 03, 2021
1 min read
•
Updated: June 03, 2026
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വെള്ളി. ഹൈജംപില്‍ പ്രവീണ്‍ കുമാറാണ് മെഡല്‍ നേടിയത്. 2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍കുമാറിന്റെ നേട്ടം. പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10