ഒളിമ്പിക്‌സ് വനിത ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി ; വെങ്കല മെഡലിനായി മത്സരിക്കും
Jaihind TV News Report
Jaihind TV Web Desk
August 04, 2021
1 min read
•
Updated: June 03, 2026
ടോക്ക്യോ : ഒളിമ്പിക്‌സ് വനിത ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി. അര്‍ജന്റീനയോട് 1-2നാണ് തോറ്റത്. ഇന്ത്യക്ക് ഇനി വെങ്കല മെഡലിനായി മത്സരിക്കാം. മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10