രാജ്യത്ത് 46,164 പുതിയ കേസുകള്‍ ; കേരളത്തിലെ കൊവിഡ് കണക്കില്‍ വന്‍വർധന
Jaihind TV News Report
Jaihind TV Web Desk
August 26, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 46,164 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ കൊവിഡ് രോഗികള്‍ കുത്തനെ ഉയര്‍ന്നതാണ് പ്രതിദിന കണക്ക് ഉയരാന്‍ കാരണം. ഇന്നലെ കേരളത്തില്‍ 31,445 പുതിയ കേസുകളും 215 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തെ ആകെ കൊവിഡ് മരണം 4,36,365 ആയി. 24 മണിക്കൂറിനിടെ 34,159 പേര്‍ രോഗമുക്തി നേടി. 3,33,725 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10