തൃക്കാക്കരയിലെ ചരിത്ര നേട്ടം; ജൂണ്‍ 4 വിജയദിനമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
June 03, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : തൃക്കാക്കരയിലെ യുഡിഎഫിന്‍റെ ചരിത്രനേട്ടം ആഘോഷിക്കാന്‍ കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയ റെക്കോർഡ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജൂണ്‍ 4 വിജയ ദിവസമായി ആഘോഷിക്കും. റാലികള്‍ നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ജൂണ്‍ 4 ന് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ വിജയദിനമായി ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10