ഹാത്രസ് സംഭവം ഞെട്ടിപ്പിക്കുന്നത് ; കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കും: സുപ്രീംകോടതി
Jaihind TV News Report
Jaihind TV Web Desk
October 06, 2020
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: ഹാത്രസ് കൂട്ടബലാത്സംഗം ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും കോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്നും സത്യവാങ്മൂലം നല്‍കണം. ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10