കരിപ്പൂരില്‍ സ്വർണ്ണം ഒഴുകുന്നു ; 1.2 കോടി രൂപയുടെ സ്വർണ്ണ മിശ്രിതം പിടികൂടി
Jaihind TV News Report
Jaihind TV Web Desk
July 01, 2021
1 min read
•
Updated: June 10, 2026
കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 1.2 കൂടി രൂപ വിലമതിക്കുന്ന 3 കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.
വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശിയായ ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ പിടിയിലായത്. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണക്കവര്‍ച്ചാ ശ്രമവും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കരിപ്പൂരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10