തവനൂരില്‍ ജലീലിനെ മറികടന്ന് ഫിറോസ് കുന്നംപറമ്പില്‍
Jaihind TV News Report
Jaihind TV Web Desk
May 02, 2021
1 min read
•
Updated: June 06, 2026
ഏറെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പില്‍ മുന്നില്‍. ഇടതു സ്ഥാനാർത്ഥി കെ.ടി ജലീലിനെ വ്യക്തമായ മാർജിനില്‍ പിന്നിലാക്കിയാണ് ഫിറോസിന്‍റെ മുന്നേറ്റം. നിലവില്‍ 1278 വോട്ടുകള്‍ക്ക് മുന്നിലാണ് ഫിറോസ്.
140 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ശതമാനം ആയിരുന്നു പോളിംഗ്. സ്വര്‍ണ്ണക്കടത്ത്, ശബരിമല, പിന്‍വാതില്‍ നിയമനം, പിഎസ് സി നിയമനനിരോധനം, ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇക്കുറി ചര്‍ച്ചാവിഷയമായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10