കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രം ; ചർച്ച പരാജയം
Jaihind TV News Report
Jaihind TV Web Desk
January 04, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. താങ്ങുവിലയ്ക്ക് നിയമനിര്‍മ്മാണം നടത്തുന്നതില്‍ ചര്‍ച്ചയാകാമെന്നും കേന്ദ്രം. നാല്‍പതിലേറെ കര്‍ഷക സംഘടന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10