Logo
CHANGE MODE
Sat, Jun 06, 2026 • 06:16 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ശബരിമലയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല; ശബരിമല വിഷയം രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മൻ ചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 07, 2021
1 min read Updated: June 05, 2026
Share:

ശബരിമലയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല;  ശബരിമല വിഷയം രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മൻ ചാണ്ടി
ഭക്തർക്കൊപ്പമാണെന്ന് പറയാൻ എൽ.ഡി.എഫിന് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സിപിഎം നിലപാട് വ്യക്തമാക്കണം. വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്‍റെ നിലപാടിൽ മാറ്റമുണ്ടോ. പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. ശബരിമല വിഷയം രാഷ്ട്രീയ അജണ്ടയല്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും സത്യവാങ്ങ്മൂലം മാറ്റാൻ തയ്യാറാകാത്തതാണ് നിലവിലെ വിഷയമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിശ്വാസികളോട് ഐക്യദാർഡ്യമുണ്ടെങ്കിൽ സത്യവാങ്ങ്മൂലം സർക്കാർ പിൻവലിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കരടുനിയമത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്ന് കെ.സുധാകരൻ എംപി. പൊതുജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടി കാണിക്കാം. അതിനാണ് നിയമം പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10