Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇടതു സഹയാത്രികരെ പി.എസ്.സി അംഗങ്ങളാക്കി പിണറായി സർക്കാരിന്‍റെ ഇഷ്ടദാനം

ഇടതു സഹയാത്രികരെ പി.എസ്.സി അംഗങ്ങളാക്കി പിണറായി  സർക്കാരിന്‍റെ ഇഷ്ടദാനം
Kerala-Public-Service-Commission മന്ത്രിസഭയുടെ കാലാവധി തീരുന്നതിന് മുമ്പേ പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളേയും സ്ഥിരപ്പെത്തുന്നത് മാത്രമല്ല പി.എസ്.സി അംഗങ്ങളായി ഇഷ്ടക്കാരെ നിയമിക്കാനൊരുങ്ങുകയാണ് പിണറായി സർക്കാർ. ഇടതു സഹയാത്രികരെ പി.എസ്.സി അംഗങ്ങളാക്കി പിണറായി സർക്കാരിന്‍റെ ഇഷ്ടദാനം. പിഎസ്‌സിയില്‍ നിലവില്‍ ഒഴിവുള്ള 8 അംഗങ്ങളെ നിയമിക്കുന്നതിനായി പേരുകള്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഡോ. എസ്.ശ്രീകുമാര്‍ (സർക്കാർ ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ്.വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം), എസ്.എ.സെയ്ഫ് (കൊല്ലം), വി.ടി.കെ. അബ്ദുൽ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട്), ഡോ. സി.കെ.ഷാജിബ് (ഉണ്ണികുളം, കോഴിക്കോട്), ഡോ. സ്റ്റാനി തോമസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം) എന്നീ പേരുകളാണ് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

Related articles

See all
Popular News

മാസപ്പടി-ഹവാല കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും: തിങ്കളാഴ്ച എ...

Popular News

'ആശ്വാസ് 2026': 70,069 അപേക്ഷകള്‍ തീര്‍പ്പാക്കി; തീര്‍പ്പാക്കിയതില്‍ മുന്‍ സര്‍ക്കാരിന്റെ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in