കൊവിഡ് : കേന്ദ്രത്തിന് കടുത്ത അശ്രദ്ധയും അമിത ആത്മവിശ്വാസവുമെന്ന് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
February 17, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മഹാമാരി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കടുത്ത അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് രാഹുല്‍ ഗാന്ധി.
ദക്ഷിണ ആഫ്രിക്കന്‍, ബ്രസീലിയന്‍ കൊവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയതെന്ന വാര്‍ത്ത പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. സര്‍ക്കാരിന്‍റെ അശ്രദ്ധയും അമിത ആത്മവിശ്വാസവും ഉതുവരെ മാറിയിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/RahulGandhi/status/1361865481821450243
കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൊവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാള്‍ക്ക് ബ്രസീലിയന്‍ വകഭേദവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് കോവിഡിന്റെ യുകെ വകഭേദം 187 പേരില്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10