പൗരത്വ നിയമ ഭേദഗതി : കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസ്; രാജ്ഘട്ടിൽ കോൺഗ്രസിന്‍റെ സത്യാഗ്രഹ സമരം
Jaihind TV News Report
Jaihind TV Web Desk
December 23, 2019
1 min read
•
Updated: June 09, 2026
പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസിന്‍റെ സത്യാഗ്രഹ സമരം. രാജ്ഘട്ടിൽ രാത്രി 8 വരെയാണ് സത്യാഗ്രഹ സമരം.
എ കെ ആന്‍റണി, അഹമ്മദ് പട്ടേൽ, അശോക് ഗലോട്ട്, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ സത്യാഗ്രഹ പന്തലിലിൽ എത്തി. പി.സി ചാക്കോ, ഗുലാ നബി ആസാദ് തുടങ്ങിയ നേതാക്കളും വേദിയിലെത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10