ഉത്തർ പ്രദേശ് സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രമായി മാറിയെന്ന് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
December 07, 2019
1 min read
•
Updated: June 09, 2026
രാജ്യത്തിന്‍റെ വിവിധ കോണുകളിൽ കുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നു. ഉന്നാവിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായി. ബീഹാറിൽ 5 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഉത്തർ പ്രദേശ് സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രമായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
https://youtu.be/gAu9m1e6hWk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10