ഭാരത് ന്യായ് യാത്ര; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഐസിസി ഭാരവാഹി യോഗം ഇന്ന്
Jaihind TV News Report
Jaihind TV Web Desk
January 03, 2024
1 min read
•
Updated: June 06, 2026
ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ എഐസിസി (AICC) ഭാരവാഹി യോഗം ഇന്ന് ചേരും. യോഗത്തിൽ എഐസിസി ഭാരവാഹികളും പിസിസി ഇൻ ചാർജുമാരും പങ്കെടുക്കും. ഈ മാസം 14 നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്.
മാർച്ച് 20 ന് യാത്ര മുംബെയിൽ സമാപിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10